• Latest
  • Trending
സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പിലാക്കിയത് മോദി സര്‍ക്കാര്‍: മഹിളാമോര്‍ച്ച

സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പിലാക്കിയത് മോദി സര്‍ക്കാര്‍: മഹിളാമോര്‍ച്ച

March 8, 2026
ദേശീയപാത ഉദ്ഘാടന വിവാദം; കാസര്‍കോട്ട് എല്‍ഡിഎഫിന്റെ സമാന്തര ഉദ്ഘാടനം

ദേശീയപാത ഉദ്ഘാടന വിവാദം; കാസര്‍കോട്ട് എല്‍ഡിഎഫിന്റെ സമാന്തര ഉദ്ഘാടനം

March 11, 2026
കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

March 11, 2026
വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

March 11, 2026
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; തോടന്നൂരില്‍ കെഎസ്.യു നേതാവിന്റെ വീടിനു ബോംബേറ്

തോടന്നൂര്‍ ബോംബേറ്: പ്രതികള്‍ പോലീസില്‍ കീഴടങ്ങി

March 11, 2026
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല;  പരിപാടി  ബഹിഷ്കരിച്ചു സംസ്ഥാന സർക്കാർ

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്കരിച്ചു സംസ്ഥാന സർക്കാർ

March 11, 2026
മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ  പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

March 10, 2026
വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

March 10, 2026
വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

തുരങ്കപ്പാതക്കെതിരെ സു​പ്രീംകോടതിയില്‍ ഹരജി

March 10, 2026
ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

March 10, 2026
വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

March 10, 2026
വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

March 10, 2026
ചോറോട് മള്ളാച്ചേരി ചന്ദ്രന്‍ അന്തരിച്ചു

ചോറോട് മള്ളാച്ചേരി ചന്ദ്രന്‍ അന്തരിച്ചു

March 10, 2026
Vatakara Varthakal
Wednesday, March 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പിലാക്കിയത് മോദി സര്‍ക്കാര്‍: മഹിളാമോര്‍ച്ച

by newsdesk
March 8, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ പദ്ധതികള്‍ വിഭാവനം ചെയ്തു സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ.സി.നായര്‍. മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിവിധ സ്ത്രീ സൗഹൃദ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ ആയിരക്കണക്കിന് 70 വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ചികിത്സാസഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ പദ്ധതിയില്‍ ഒപ്പുവെക്കാതെ അമ്മമാരെ വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ തടയാനും കേരള സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുഖ്യപ്രഭാഷണത്തില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി. മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് ദീപ കുനിയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്വ. നിഷ.സി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യലക്ഷ്മി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിന്ദുപതേരി, നിഷാ മിനീഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ദേശീയപാത ഉദ്ഘാടന വിവാദം; കാസര്‍കോട്ട് എല്‍ഡിഎഫിന്റെ സമാന്തര ഉദ്ഘാടനം

ദേശീയപാത ഉദ്ഘാടന വിവാദം; കാസര്‍കോട്ട് എല്‍ഡിഎഫിന്റെ സമാന്തര ഉദ്ഘാടനം

March 11, 2026
കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു

March 11, 2026
വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

March 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ദേശീയപാത ഉദ്ഘാടന വിവാദം; കാസര്‍കോട്ട് എല്‍ഡിഎഫിന്റെ സമാന്തര ഉദ്ഘാടനം
  • കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി; കോഴികള്‍ ചത്തു
  • വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by