<img class="size-full wp-image-4217 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/2QY6.jpg" alt="" width="434" height="444" /> <strong>മേമുണ്ട:</strong> പുത്തന്‍ പുരക്കല്‍ ബാലന് (73) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സജിനി, പരേതനായ സജീഷ്, സജിത്ത്. മരുമക്കള്‍: സജീവന്, ശ്രുതി. അച്ഛന്: ചാത്തു. അമ്മ: മാത. സഹോദരങ്ങള്‍: ചന്ദ്രന്, ലക്ഷ്മി, പരേതരായ നാണി, നാരായണി <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />