<img class="size-full wp-image-4174 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/29ss.jpg" alt="" width="461" height="400" /> <strong>തിരുവള്ളൂര്‍:</strong> വടക്കേടത്ത് ബാലകൃഷ്ണന് (65) അന്തരിച്ചു. ഭാര്യ: പരേതയായ അജിത. മകന്: കൃഷ്ണപ്രസാദ് (പോലീസ്). സഹോദരങ്ങള്‍: കാര്‍ത്ത്യായനി, പാര്‍വ്വതി, കമല, ഇന്ദിര, സുമതി, മുരളിധരന്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />