എടച്ചേരി: ഇരിങ്ങണ്ണൂര്‍ കച്ചേരിയിലെ ഉണിക്കണാണ്ടിയില്‍ പാര്‍വതി അമ്മ (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവകുറുപ്പ്. മക്കള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍
(ഹൈദരബാദ്), ശാന്തകുമാരി (മുംബൈ), കുഞ്ഞിക്കണ്ണന്‍ (എടച്ചേരി), ഗൗരി ച്രിങ്ങപുരം), ഭാഗിരഥി മടവന്‍ചാലില്‍ (കച്ചേരി), സുരേന്ദ്രന്‍, മഞ്ജുള (നരിപ്പറ്റ), ജയകുമാര്‍ (പ്രവാസി). മരുമക്കള്‍: വിജയലക്ഷമി (പാലക്കാട്), ശ്യാമള (എടച്ചേരി), ബാലന്‍ (ചിങ്ങപുരം), പ്രമീള (പാനൂര്‍), സുരേന്ദ്രന്‍ (നരിപ്പറ്റ), ദിവ്യ (കുന്നുമ്മക്കര), പരേതരായ രാഘവന്‍ ബിഎസ്എന്‍എല്‍ (കച്ചേരി), വിജയരാഘവന്‍. സഹോദരി: പരേതയായ നാരായണിക്കുട്ടി അമ്മ (കടിയങ്ങാട്). സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.















