
കുറ്റ്യാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ രാജിവെയ്ക്കുക; ജനാധി
പത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കുറ്റ്യാടിയില്‍ സിഐടിയു, കര്‍ഷക
സംഘം, കെഎസ്കെടിയു കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഏരിയാ സെക്രട്ടറി പി.സി. ഷൈജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ടി.പി പവിത്രന്, കെ.ടി രാജന്, എം.കെ.ശശി, വി.നാണു, ടി.കെ
ബിജു, പി.സുരേന്ദ്രന്, വാസു, സി.പി. അശോകന്, എ.കെ നാരായണി, സി.എം
ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
















