• Latest
  • Trending
കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

March 5, 2026
മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

March 7, 2026
ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

March 7, 2026
കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

March 7, 2026
അയല്‍ രാജ്യങ്ങളെ ഇനി ആദ്യം ആക്രമിക്കില്ലെന്ന് ഇറാന്‍

അയല്‍ രാജ്യങ്ങളെ ഇനി ആദ്യം ആക്രമിക്കില്ലെന്ന് ഇറാന്‍

March 7, 2026
കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

March 7, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു ഷാഫി പറമ്പില്‍ എംപി

March 7, 2026
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

March 7, 2026
പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

March 7, 2026
പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

March 7, 2026
നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു

നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു

March 7, 2026
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

March 7, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

March 7, 2026
Vatakara Varthakal
Saturday, March 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

by newsdesk
March 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

ഇരിങ്ങല്‍: കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടപ്പുഴയില്‍ നിന്ന് ഇവിടേക്ക് ഒഴുക്ക് നിലച്ചത് മത്സ്യതൊഴിലാളികള്‍ ഉള്‍പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുലിമുട്ട് നിര്‍മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയരുകയാണ്.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് ‘പരിസ്ഥിതി പയ്യോളി’ എന്ന സംഘടന ആവശ്യപ്പെട്ടു. പുലിമുട്ടിനായി അധികാരികളില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. സംഘടന നടത്താന്‍ പോകുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കരട് പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന് സമര്‍പിച്ചു.. ‘കിളികള്‍ക്ക് കുടിനീര്‍’ പദ്ധതി നടപ്പിലാക്കും.
സംഘടനയുടെ പ്രസിഡന്റായി വടയക്കണ്ടി നാരായണനെയും സെക്രട്ടറിയായി വിജയന്‍ പെരിങ്ങാടിനെയും തെരഞ്ഞെടുത്തു. ഹംസ കാട്ടുകണ്ടി, രാജന്‍ കൊളാവി (വൈസ് പ്രസിഡന്റുമാര്‍), ഇരിങ്ങല്‍ അനില്‍കുമാര്‍, എന്‍.കെ.ശശി, മുസിദ്ദിഖ് (ജോ. സെക്രട്ടറിമാര്‍), പ്രദീപ് കണിയാറക്കല്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ShareTweetSend

Search

No Result
View All Result

Recent News

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

March 7, 2026
ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

March 7, 2026
കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

March 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
  • ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി
  • കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by