
വടകര: വീരഞ്ചേരിയിലെ ഗ്ലോബല്‍ യുനാനി ഹോസ്പിറ്റലില്‍ മാര്‍ച്ച് ഏഴാം തിയ്യതി ശനിയാഴ്ച
കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ് നടക്കും.
കഴുത്തു വേദന, തരിപ്പ് കടച്ചില്‍ തുടങ്ങിയ എത്ര വര്‍ഷം പഴക്കമേറിയ വേദനയും കഴുത്തില്‍
നിന്ന് കൈകളിലേക്ക് ഇറങ്ങുന്ന വേദന, തരിപ്പ്, പുറം വേദന തുടങ്ങിയവയുടെ പ്രധാന കാരണം നീര്‍ക്കെട്ട് കൊണ്ട് അവിടങ്ങളിലെ രക്തയോട്ടത്തിന്റെ കുറവാണ്. ഇത് യുനാനി റെജിമെന്റല്‍ തെറാപ്പിയിലൂടെ നീക്കം ചെയ്യുന്നതിനാല്‍ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു.
നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, അസിഡിറ്റി അഥവാ പുളിച്ച്തികട്ടല്‍, വയറു സ്തംഭനം, ഗ്യാസ്ട്രബിള്‍
തുടര്‍ച്ചയായിട്ടുള്ള ശോധന, മലബന്ധം, ഐബിഎസ്, ശരീര ഭാരം കുറയുക തുടങ്ങിയ ഉദര സംബന്ധമായ എല്ലാവിധ അസുഖങ്ങളും പ്രകൃതിദത്തമായ രീതിയില്‍ വളരെ വേഗത്തിലും പൂര്‍ണ്ണമായും മാറ്റിയെടുക്കാം.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്.
ബുക്കിങ്ങിനായി: 04962514544, 9495205544.
ഗ്ലോബല്‍ യുനാനി ഹോസ്പിറ്റല്‍
സി യം ഹോസ്പിറ്റലിന് സമീപം
വടകര
















