
ഒഞ്ചിയം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല പ്രവര്‍ത്തകന്‍ ഒഞ്ചിയം തയ്യില്‍ (പുലയംകുന്നത്ത് താഴക്കുനി) കോരന്‍ (86) അന്തരിച്ചു. ഭാര്യ:കമല. മക്കള്‍: പ്രേമന്‍ (ലൈബ്രേറിയന്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്), പ്രകാശന്‍ (ഫാമിലി ബേക്കറി വെള്ളികുളങ്ങര), പ്രസീത, പ്രീത. മരുമക്കള്‍: സൗമ്യ (അംഗന്‍വാടി വര്‍ക്കര്‍), ശ്രീജ, സുരേന്ദ്രന്‍ (ആദിയൂര്‍), രാജീവന്‍ (ഏറാമല). സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിരാമന്‍, കല്യാണി, നാരായണി, ചന്ദ്രി, പരേതനായ കുഞ്ഞിക്കണ്ണന്‍.
















