വടകര: കഴിഞ്ഞ ചൊവ്വാഴ്ച ചോറോട് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 55 വയസ് തോന്നിക്കുന്നു. വെള്ള മുണ്ടും കറുപ്പില്‍
പുള്ളികളുള്ള ഷര്‍ട്ടുമാണ് വേഷം. കൈക്കും കാലിലും തഴമ്പ് ഉണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ആളെ തിരിച്ചറിയുന്നവര്‍ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 04962524206.















