
ഓര്‍ക്കാട്ടേരി: മണവാട്ടി സ്റ്റോപ്പിനു സമീപം കല്ലേരിപ്പറമ്പത്ത് പുഷ്പ (57) അന്തരിച്ചു. മലപ്പുറം പന്താരങ്ങാടി എഎംഎല്‍പി സ്‌കൂള്‍ റിട്ട.അധ്യാപികയാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍: ശില്‍പ, ശരണ്യ. മരുമകന്‍: സൂരജ്. പിതാവ്: പരേതനായ ബാലകൃഷ്ണന്‍. മാതാവ്: കുഞ്ഞിപ്പാര്‍വ്വതി (രാധ). സഹോദരങ്ങള്‍: രാമചന്ദ്രന്‍ കെ.പി, പരേതനായ സുധാകരന്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) പകല്‍ 12 മണിക്ക്.
















