<img class="size-full wp-image-3339 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/pathiyarakkara-death.jpg" alt="" width="440" height="451" /> <strong>വടകര</strong>: പതിയാരക്കര കുയ്യാല്‍ മീത്തല്‍ ഹമീദ് (56) അന്തരിച്ചു. ഭാര്യ: നസീമ. മക്കള്‍: മിന്‍ഹത്തുള്ള, സൈഫുള്ള, ഹഫീഫ, മിഫ്രാന്‍. ഉപ്പ: പരേതനായ മൂസ്സ. ഉമ്മ: മറിയം. സഹോദരങ്ങള്‍: പരേതനായ റസാക്ക്, റഫീക്ക്, സുബൈര്‍, ഇബ്രായി, ജമീല, സറീന, ഷാഹിന, ബുഷറ.<img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />