
വടകര: പുതുപ്പണം പാലയാട്ടുനട പരോത്ത് കളരിക്ക് സമീപം കദീന പറമ്പത്ത് താമസിക്കുന്ന മണലില്‍ താഴ മോഹനന്‍ (79) അന്തരിച്ചു. ഭാര്യ: പരേതയായ
ദേവകി. പരേതരായ മണല്‍ താഴ കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, ചന്ദ്രി പുത്തൂര്‍, പ്രേമ മണിയൂര്‍, സുധ കൊയിലാണ്ടി, പരേതനായ സദാനന്ദന്‍. സഞ്ചയനം വ്യാഴാഴ്ച.















