
ഇരിങ്ങല്‍: കോട്ടക്കല്‍ ഷമീമയില്‍ കെ.സി.മുഹമ്മദ് നിസാര്‍ (75) ചെന്നൈയില്‍ അന്തരിച്ചു.
കോട്ടക്കല്‍ മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോട്ടക്കല്‍ ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ആലിക്കന്റവിട ആയിഷ.
മക്കള്‍: ഡോ മുഹമ്മദ് ഷബീര്‍ (ലണ്ടന്‍), സാജിദ് അഹമ്മദ് (ഖത്തര്‍ ഫൗണ്ടേഷന്‍), ഷമീമ, സാബിറ, മുഹമ്മദ് സാലിഹ് (ഖത്തര്‍), സബാഹ് മുഹമ്മദ് നിസാര്‍ (ചെന്നൈ). മരുമക്കള്‍: ലുബ്ന, ഷമീന, ഗഫൂര്‍ ഒഞ്ചിയം, അസീസ് കാപ്പാട്, മുഫീദ, റോസ്ന. സഹോദരങ്ങള്‍: അബൂബക്കര്‍, മജീദ് (ഇരുവരും കുവൈത്ത്), അബ്ദുല്‍ ലത്തീഫ്, മറിയംബി.
















