
മുക്കാളി: മാക്കൂട്ടത്തില്‍ നാണു (81) അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി. മക്കള്‍: നിഷ, സഞ്ജയ്, റെനീഷ്. മരുമക്കള്‍: പ്രദീപന്‍, ശ്രീജില, പ്രജിത. സഹോദരങ്ങള്‍: സരോജിനി, ദേവി പരേതരായ കുഞ്ഞിരാമന്‍, രാജന്‍. സംസ്‌കാരം നാളെ (ഞായര്‍) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.
