
വടകര: പീടികയിലകത്ത് കദീജ (79) വലിയ വളപ്പിലെ കദീജാ മന്‍സിലില്‍ അന്തരിച്ചു. വടകരയിലെ പഴയ കാല മുസ്ലിം ലീഗ് നേതാവ് പരേതനായ വി.സി.മമ്മു ഹാജിയുടെ
ഭാര്യയാണ്. മക്കള്‍: ഹാരിസ്, സലിം, മന്‍സൂര്‍, സഫിയ, സാബിറ, ഷാഹിന. ജാമാതാക്കള്‍: എന്‍.വി.സി മുസ്തഫ, വി.സഫറുള്ള, ടി.വി.ഷാജിര്‍. ഖബറടക്കം വൈകുന്നേരം 5 മണിക്ക് വടകര വലിയ ജുമഅത്ത് പള്ളിയില്‍ .
















