<img class="size-full wp-image-2559 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/39op0d.jpg" alt="" width="452" height="444" /> <strong>അഴിയൂര്‍:</strong> കോറോത്ത് റോഡിലെ സീതി സ്റ്റോര്‍ ഉടമ പുഴക്കല്‍ പറമ്പത്ത് ജാഫര്‍ (42) അന്തരിച്ചു. പരേതരായ പി.ഉമ്മറിന്റെയും കണ്ണോത്ത് റാബിയുടെയും മകനാണ്. ഭാര്യ: അസീബ (മോന്താല്‍). മക്കള്‍: ഉമ്മര്‍റയ്വാന്‍, റാബിയ ഉമര്‍. സഹോദരങ്ങള്‍: റഷീദ് റഷീദ. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />