• Latest
  • Trending
കോഴിക്കോട് വലിയങ്ങാടിയില്‍  കോണ്‍ക്രീറ്റ് സ്ലാബ്  തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: മരണം നാലായി

February 23, 2026
കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യും: പാറക്കല്‍ എംഎല്‍എ

കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യും: പാറക്കല്‍ എംഎല്‍എ

July 24, 2026
ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍

ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍

July 24, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

14 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

July 24, 2026
കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; രണ്ടാം ക്ലാസുകാരന്‍ ലോറി കയറി മരിച്ചു

July 24, 2026
ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്യണം: സിഐടിയു

ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്യണം: സിഐടിയു

July 24, 2026
അരൂരില്‍ സൂപ്പര്‍ മാവേലി സ്റ്റോര്‍ അനുവദിച്ചു

അരൂരില്‍ സൂപ്പര്‍ മാവേലി സ്റ്റോര്‍ അനുവദിച്ചു

July 24, 2026
വട്ടോളി കോറോത്ത് കണ്ടിയില്‍ മന്ദി അന്തരിച്ചു

വട്ടോളി കോറോത്ത് കണ്ടിയില്‍ മന്ദി അന്തരിച്ചു

July 24, 2026
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

July 24, 2026
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

July 24, 2026
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുംവരെ സമരം; വടകരയില്‍ എസ്എഫ്‌ഐ മാര്‍ച്ച്

മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുംവരെ സമരം; വടകരയില്‍ എസ്എഫ്‌ഐ മാര്‍ച്ച്

July 24, 2026
ട്രെയിനിങ്ങ് സ്‌കൂളിന് സമീപം കുനിയില്‍ നാണു അന്തരിച്ചു

ട്രെയിനിങ്ങ് സ്‌കൂളിന് സമീപം കുനിയില്‍ നാണു അന്തരിച്ചു

July 24, 2026
തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്

തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്

July 24, 2026
Vatakara Varthakal
Friday, July 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: മരണം നാലായി

by newsdesk
February 23, 2026
in കേരളം
0
Home കേരളം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.

സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേസെടുത്തിട്ടുണ്ട്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്‌ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

ShareTweetSend

Search

No Result
View All Result

Recent News

കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യും: പാറക്കല്‍ എംഎല്‍എ

കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യും: പാറക്കല്‍ എംഎല്‍എ

July 24, 2026
ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍

ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍

July 24, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

14 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

July 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യും: പാറക്കല്‍ എംഎല്‍എ
  • ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍
  • 14 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by