വടകര: പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിന് സമീപം കൊല്ലന്റവിട ജയകുമാരി (64) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ ശശീന്ദ്രന്‍. മക്കള്‍: ശരത്ത്, ശ്യാംരാജ്. മരുമകള്‍: സ്മിത. സഹോദരങ്ങള്‍: ജയന്‍, ജയബാബു, ജയന്തി, ജയേഷ്, ജയഷീല, ജയപ്രഭ, ജയശ്രീ, പരേതനായ വിജയന്‍.