<img class="size-full wp-image-5933 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/6sdc.jpg" alt="" width="495" height="444" /> <strong>ഒഞ്ചിയം:</strong> വാലിപ്പറമ്പത്ത് കദീജ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഉസ്മാന്‍. മക്കള്‍: ഉമ്മര്‍, യൂസഫ് (മുസ്ലിംലീഗ് ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ആസിയ. മരുമക്കള്‍: ശരീഫ, ആരിഫ, മുഹമ്മദലി. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />