
കൊയിലാണ്ടി: സ്വകാര്യ ബസ് ഡ്രൈവര്‍ കാര്‍ യാത്രക്കാരെ മര്‍ദിച്ചു. കൊയിലാണ്ടി പഴയ ആര്‍ടി ഓഫീസിനു സമീപം വൈകീട്ടാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ടാലന്റ് ബസ്സ് ഡ്രൈവറെ കൊയിലാണ്ടി പോലീസെത്തി കസ്റ്റഡിയിലെടുത്തു. ബസിനു മുന്നില്‍ സൈഡ് കൊടുക്കാതെ ഏറെ നേരം ബസിനെ കളിപ്പിച്ചതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
















