
കക്കട്ടില്‍: യുഡിഎഫ് സ്ഥാനാര്‍ഥിയായി പാറക്കല്‍ അബ്ദുളളയുടെ പ്രഖ്യാപനം വന്നതോടെ കക്കട്ടില്‍ യുഡിഎഫ് പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ സി.കെ.അബു,
പി.പി.അശോകന്‍, എലിയാറ ആനന്ദന്‍, സി.വി.അഷറഫ്, എടത്തില്‍ ദാമോദരന്‍, വി.വി.വിനോദന്‍, ഏ.വി.നാസറുദ്ദിന്‍, കുനിയില്‍ അനന്തന്‍, എ.പി.കുഞ്ഞബ്ദുള്ള, എം.കെ.അബ്ദുള്‍ ഗഫൂര്‍, മജീദ് പാതിരിപ്പറ്റ, പി.കെ.ഷമീര്‍, മുരളി കുളങ്ങരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.















