• Latest
  • Trending
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയായി; രണ്ടു വനിതകള്‍ രംഗത്ത്

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയായി; രണ്ടു വനിതകള്‍ രംഗത്ത്

March 17, 2026
പാറക്കലിന് അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് പ്രകടനം

പാറക്കലിന് അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് പ്രകടനം

March 17, 2026
വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയാല്‍ കുടുങ്ങും; നിരീക്ഷിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍

85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

March 17, 2026
ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

March 17, 2026
പുനത്തില്‍ രാജേന്ദ്രന്‍ ഓര്‍മയായിട്ട് 3 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

പുനത്തില്‍ രാജേന്ദ്രന്‍ ഓര്‍മയായിട്ട് 3 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

March 17, 2026
കറുകയില്‍ വാഴയില്‍ കേളോത്ത് ഹസ്സന്‍ കുട്ടി അന്തരിച്ചു

കറുകയില്‍ വാഴയില്‍ കേളോത്ത് ഹസ്സന്‍ കുട്ടി അന്തരിച്ചു

March 17, 2026
കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ  സിപിഎം പുറത്താക്കി

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി

March 17, 2026
തോടന്നൂര്‍ ബോംബേറ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഎം

തോടന്നൂര്‍ ബോംബേറ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ്

March 17, 2026
ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

March 17, 2026
ഡോക്ടര്‍ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടര്‍ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

March 17, 2026
മൂടാടി ദാമോദരന്‍ കവിതാപുരസ്‌കാരം സുബിന്‍ അമ്പിത്തറയിലിന്

മൂടാടി ദാമോദരന്‍ കവിതാപുരസ്‌കാരം സുബിന്‍ അമ്പിത്തറയിലിന്

March 17, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 17, 2026
മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

March 17, 2026
Vatakara Varthakal
Tuesday, March 17, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയായി; രണ്ടു വനിതകള്‍ രംഗത്ത്

by newsdesk
March 17, 2026
in കേരളം
0
Home കേരളം

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മുന്‍ മന്ത്രി ഡോ. എം.കെ.മുനീറിന് സീറ്റ് നല്‍കിയിട്ടില്ല. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്താണ് മത്സരിക്കുക. വേങ്ങരയില്‍ കെ.എം.ഷാജിയാണ് സ്ഥാനാര്‍ഥി. ഫാത്തിമ തഹലിയ, ജയന്തി രാജന്‍ എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ഥികള്‍: മഞ്ചേശ്വരം എ.കെ.എം അഷ്‌റഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പ് ജയന്തി രാജന്‍, കുറ്റ്യാടി പാറയ്ക്കല്‍ അബ്ദുള്ള, പേരാമ്പ്ര ഫാത്തിമ തെഹലിയ, തിരുവമ്പാടി കാസിം കൂടരഞ്ഞി, കൊടുവള്ളി പി.കെ.ഫിറോസ്, കുന്നമംഗലം റസാഖ്, കോഴിക്കോട് സൗത്ത് അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ മത്സരിക്കുന്നു. മുനീറിന് പകരമാണ് ഫൈസല്‍ ബാബു മത്സരരംഗത്തെത്തിയത്. വള്ളിക്കുന്ന് ടി.വി.എബ്രാഹിം, കൊണ്ടോട്ടി ടി.പി.അഷ്‌റഫലി, മഞ്ചേരി അഡ്വ. റഹ്മത്തുള്ള, ഏറനാട് പി.കെ.ബഷീര്‍, മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി, മങ്കട മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ നജീബ് കാന്തപുരം, വേങ്ങര കെ.എം.ഷാജി, കോട്ടയ്ക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ പി.കെ.നവാസ്, തിരൂരങ്ങാടി പി.എം.എ.സമീര്‍, മണ്ണാര്‍ക്കാട് എന്‍.ഷംസുദ്ദീന്‍, ഗുരുവായൂര്‍ സി.എച്ച്.റഷീദ്, കളമശ്ശേരി വി.ഇ.അബ്ദുള്‍ ഗഫൂര്‍.
25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. പുനലൂര്‍, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോങ്ങാട് വെച്ചു മാറിയതിന്റെ അടിസ്ഥാനത്തിലാണ് ചേലക്കരയില്‍ ലീഗ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ShareTweetSend

Search

No Result
View All Result

Recent News

പാറക്കലിന് അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് പ്രകടനം

പാറക്കലിന് അഭിവാദ്യം അര്‍പ്പിച്ച് യുഡിഎഫ് പ്രകടനം

March 17, 2026
വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയാല്‍ കുടുങ്ങും; നിരീക്ഷിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍

85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

March 17, 2026
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയായി; രണ്ടു വനിതകള്‍ രംഗത്ത്

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയായി; രണ്ടു വനിതകള്‍ രംഗത്ത്

March 17, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം; ഇല്ലെങ്കില്‍ റിബലായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്
  • കുറ്റ്യാടിയിലേത് സമാനതകളില്ലാത്ത വികസനം; കെ.പി.കുഞ്ഞമ്മദ് കുട്ടിയെ വിജയിപ്പിക്കണമെന്ന് ആര്‍ജെഡി
  • തദ്ദേശ തെരത്തെടുപ്പിന് ഓടിയ വാഹനങ്ങള്‍ക്ക് തുക കിട്ടിയില്ല; സിഐടിയു പ്രതിഷേധിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by