• Latest
  • Trending
അനുമോദനവും ബോധവല്‍ക്കരണ ക്ലാസും

അനുമോദനവും ബോധവല്‍ക്കരണ ക്ലാസും

March 16, 2026
കൊയിലാണ്ടിയില്‍ പോരാട്ട ചിത്രം തെളിഞ്ഞു

കൊയിലാണ്ടിയില്‍ പോരാട്ട ചിത്രം തെളിഞ്ഞു

March 16, 2026
തറോപ്പൊയില്‍ പാറക്കണ്ടി രമ്യ അന്തരിച്ചു

വടകരയില്‍ വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

March 16, 2026
മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം; ജില്ലയില്‍  26,57,478 വോട്ടര്‍മാര്‍

മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം; ജില്ലയില്‍ 26,57,478 വോട്ടര്‍മാര്‍

March 16, 2026
കുന്നുമ്മക്കരയില്‍ ഓട്ടോ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

കുന്നുമ്മക്കരയില്‍ ഓട്ടോ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

March 16, 2026
അഴിയൂര്‍ പത്മാലയത്തില്‍ മാധവി അന്തരിച്ചു

അഴിയൂര്‍ പത്മാലയത്തില്‍ മാധവി അന്തരിച്ചു

March 16, 2026
നാദാപുരത്ത് പി.വസന്തം റോഡ് ഷോ നടത്തി

നാദാപുരത്ത് പി.വസന്തം റോഡ് ഷോ നടത്തി

March 16, 2026
തോക്കുകള്‍  പോലീസ് സ്റ്റേഷനില്‍; അരൂര്‍ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു

തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍; അരൂര്‍ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു

March 16, 2026
അരീക്കര നാരോള്ള പറമ്പത്ത് രാഘവന്‍ അന്തരിച്ചു

അരീക്കര നാരോള്ള പറമ്പത്ത് രാഘവന്‍ അന്തരിച്ചു

March 16, 2026
ബിജെപിയുടെ ആദ്യ പട്ടികയായി; 47 സ്ഥാനാര്‍ഥികള്‍

ബിജെപിയുടെ ആദ്യ പട്ടികയായി; 47 സ്ഥാനാര്‍ഥികള്‍

March 16, 2026
കുറ്റ്യാടിയില്‍ എല്‍ഡിഎഫ് പ്രചരണം സജീവമാകുന്നു; 21ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

യുഡിഎഫ് നുണപ്രചരണം നടത്തുന്നു; കുറ്റ്യാടി മണ്ഡലത്തില്‍ വികസന മുന്നേറ്റമെന്ന്‌ എല്‍ഡിഎഫ്‌

March 16, 2026
പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍  കളക്ടറുടെ നിര്‍ദേശം

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം

March 16, 2026
സ്‌കൂളിന് അഭിമാനം; സിവില്‍ സര്‍വീസ് ജേതാവ് ജസീല ജന്നത്തിന് സ്വീകരണം നല്‍കി

സ്‌കൂളിന് അഭിമാനം; സിവില്‍ സര്‍വീസ് ജേതാവ് ജസീല ജന്നത്തിന് സ്വീകരണം നല്‍കി

March 16, 2026
Vatakara Varthakal
Monday, March 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അനുമോദനവും ബോധവല്‍ക്കരണ ക്ലാസും

by newsdesk
March 16, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പുത്തൂര്‍ പ്രദേശത്ത് നിന്നു മദ്രസ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് എം.സി വടകര ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ ശാഖ പ്രസിഡന്റ് ഒതയോത്ത് അബ്ബാസ് അധ്യക്ഷത വഹിച്ചു. അല്‍ അസ്‌നവിയ്യ കോളേജില്‍ നിന്ന് ഒന്നാം റാങ്ക് നേടിയ സയ്യിദ് ശുഹൈബ് അല്‍ അസ്‌നവി തങ്ങളെ ആദരിച്ചു. തുടര്‍ന്ന് ശുഹൈബ് തങ്ങള്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി റഫീക്ക് വടക്കയില്‍, റഷീദ്.പി.കെ.സി, ഇല്യാസ്.പി.കെ.സി, ഇക്ബാല്‍ കുളൂര്‍ക്കണ്ടി, ഫൈസല്‍ പാണ്ടിയാട്ട്, ഗഫൂര്‍ തിണ്ടന്‍ച്ചേരി എന്നിവര്‍ സംസാരിച്ചു. ഹാരിസ് കോരംവളപ്പില്‍ നന്ദി പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കൊയിലാണ്ടിയില്‍ പോരാട്ട ചിത്രം തെളിഞ്ഞു

കൊയിലാണ്ടിയില്‍ പോരാട്ട ചിത്രം തെളിഞ്ഞു

March 16, 2026
തറോപ്പൊയില്‍ പാറക്കണ്ടി രമ്യ അന്തരിച്ചു

വടകരയില്‍ വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

March 16, 2026
മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം; ജില്ലയില്‍  26,57,478 വോട്ടര്‍മാര്‍

മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം; ജില്ലയില്‍ 26,57,478 വോട്ടര്‍മാര്‍

March 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊയിലാണ്ടിയില്‍ പോരാട്ട ചിത്രം തെളിഞ്ഞു
  • വടകരയില്‍ വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന
  • മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം; ജില്ലയില്‍ 26,57,478 വോട്ടര്‍മാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by