വടകര: പുതുപ്പണം കറുകയില്‍ കുറ്റിയില്‍ താമസിക്കും കമ്പനിയില്‍ കണ്ണന്റെ ഭാര്യ ശാന്ത (76) അന്തരിച്ചു. മക്കള്‍: വിനോദന്‍, പരേതനായ സുധീര്‍, ബിജു (ആയുര്‍വേദ ചികിത്സകന്‍). മരുമക്കള്‍: സീമ (പൂനൂര്), സന്ധ്യ. സഹോദരങ്ങള്‍: സൗമിനി, കമല, സത്യന്‍, പരേതരായ ദാസന്‍, ബാലന്‍, രാധ. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് കുറ്റിയില്‍ വീട്ടുവളപ്പില്‍.















