കൈവേലി: കായക്കൂല്‍ അരീക്കര നാരോള്ള പറമ്പത്ത് രാഘവന്‍ (64) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: രോഷില്‍, രോഷ്ണ, രോഷിയ. മരുമകന്‍: അതുല്‍ (പോലീസ് കല്‍പ്പറ്റ). സഹോദരങ്ങള്‍: മാതു, നളിനി, ദേവി, ജാനു, നാണു (കാപ്പുംചാലില്‍), കൃഷ്ണന്‍ (ചീക്കോന്ന്), വാസു (കടത്തനാടന്‍ കല്ല്).