
അഴിയൂര്‍: പത്മാലയത്തില്‍ മാധവി (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ മേലായിക്കണ്ടി. മക്കള്‍: വിശാലാക്ഷി (റിട്ട. ജില്ലാ ആയുര്‍വേദാശുപത്രി കണ്ണൂര്‍), ശിശുപാലന്‍, പത്മരാജ് (മസ്‌ക്കറ്റ് ) അനുലയ രാജ് (മസ്‌ക്കറ്റ്). മരുമക്കള്‍: പരേതനായ ദാസന്‍ (റിട്ട. ജില്ല
വ്യവസായകേന്ദ്രം കണ്ണൂര്‍), ഷര്‍മിള, സുനിത, ശരണ്യ.















