
നാദാപുരം: മുണ്ടമ്പത്ത് പുഷ്പ (54) അന്തരിച്ചു. ഭര്‍ത്താവ്: ദാസന്‍. മക്കള്‍: ദിപിന ദാസ്, ദീപിക ദാസ്. മരുമക്കള്‍: സബീഷ് മൊകേരി, അഭിഷേക് കൊടുവള്ളി. സഹോദരങ്ങള്‍: ചന്ദ്രന്‍ (റിട്ട. അധ്യാപകന്‍ എംഐ യുപി സ്‌കൂള്‍ കുറ്റ്യാടി), ശൈലജ, ശ്രീധരന്‍ (റിട്ട. എസ്‌ഐ വളയം).
