കക്കട്ടില്‍: മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പി.എം.നാണുവിനെ ബിജെപി നേതൃത്വത്തില്‍ അനുസ്മരിച്ചു. മണ്ഡലം കാര്യവാഹ് വി.സനീഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുനില്‍കുമാര്‍, സി.പി.കൃഷ്ണന്‍, എം.എം.രാധാകൃഷ്ണന്‍, എം.പി.രാജന്‍, പറമ്പത്ത് കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.