• Latest
  • Trending
56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

March 15, 2026
ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

March 15, 2026
സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

March 15, 2026
ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

March 15, 2026
അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

March 15, 2026
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ; പട്ടികയില്‍ 25 പേര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ; പട്ടികയില്‍ 25 പേര്‍

March 15, 2026
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

March 15, 2026
കേരളത്തില്‍ ഏപ്രില്‍ 9ന് പോളിംഗ്; വോട്ടെണ്ണല്‍ മെയ് 4 ന്

കേരളത്തില്‍ ഏപ്രില്‍ 9ന് പോളിംഗ്; വോട്ടെണ്ണല്‍ മെയ് 4 ന്

March 15, 2026
തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രഖ്യാപനം ഇന്ന്

March 15, 2026
പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

March 15, 2026
ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

March 15, 2026
ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

March 15, 2026
കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: എട്ട് പേര്‍ പിടിയില്‍

March 15, 2026
Vatakara Varthakal
Sunday, March 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

by newsdesk
March 15, 2026
in കേരളം
0
Home കേരളം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലു​ള്ള 56 എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പ​ടെ 86 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പിണറായി വിജയൻ ധർമ്മടത്തും വീണാ ജോർജ് ആറൻമുളയിലും ജനവിധി തേടും.

പിണറായി വിജയനാണ്‌ മത്സരിക്കുന്ന പൊളിറ്റ്‌ ബ്യൂറോ അംഗം. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌.

 

മുഖ്യമന്ത്രിയെ കൂടാതെ ഒ ആർ കേളു‍, പി എ മുഹമ്മദ്‌ റിയാസ്‌, വി അബ്‌ദുൾ റഹ്‌മാൻ, എം ബി രാജേഷ്‌, ഡോ. ആർ ബിന്ദു, പി രാജീവ്‌, വി എൻ വാസവൻ, സജി ചെറിയാൻ, വീണാ ജോർജ്‌‍, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവരാണ്‌ മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു, അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്‌പ ദാസ്‌, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ്‌ മത്സരിക്കുന്ന വനിതകൾ. ഇവരിൽ രണ്ടുപേർ മന്ത്രിമാരും ഒരാൾ മുൻ മന്ത്രിയുമാണ്‌.

അഞ്ചിടത്ത് കൂടി സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കൊടുവള്ളി, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് അടുത്ത ദിവസം പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി പട്ടിക

1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

14. കുറ്റിയാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ

 

സ്വതന്ത്രർ

1. കുന്നമംഗലം – പി ടി എ റഹീം

2. താനൂർ – വി അബ്‌ദുറഹ്മാൻ

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ – യു ഷറഫലി

5. തവനൂർ – കെ ടി ജലീൽ

6. ചവറ – ഡോ. സുജിത്‌ വിജയൻ

ShareTweetSend

Search

No Result
View All Result

Recent News

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

March 15, 2026
സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

March 15, 2026
ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

March 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്
  • സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം
  • ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by