
വട്ടോളി: അച്ചേനീന്റ പറമ്പത്ത് (കുനിയില്‍) കുഞ്ഞാലി ഹാജി (71) അന്തരിച്ചു. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കള്‍: ജസീല, ജംഷീദ് (ദുബൈ), ജമീല്‍, ജറീര്‍. മരുമക്കള്‍: റഫീക്ക് (കായക്കൊടി), റുംഷ (കുമ്മംങ്കോട്), അയിശ (നാദാപുരം), ഇശാന (നരിപ്പറ്റ). സഹോദരങ്ങള്‍: പരേതരായ മൊയ്തു, അബ്ദുള്ള.
