• Latest
  • Trending
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

March 14, 2026
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

March 14, 2026
കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

March 14, 2026
സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

March 14, 2026
വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

March 14, 2026
ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

March 14, 2026
തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

March 14, 2026
എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം തുടങ്ങി

എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം തുടങ്ങി

March 14, 2026
രണ്ടാം മൈല്‍സ് പുനത്തുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു

രണ്ടാം മൈല്‍സ് പുനത്തുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു

March 14, 2026
സഞ്ജു സാംസണ്‍ സുഹൃത്തിനെ കാണാന്‍ കൊയിലാണ്ടിയിലെത്തി

സഞ്ജു സാംസണ്‍ സുഹൃത്തിനെ കാണാന്‍ കൊയിലാണ്ടിയിലെത്തി

March 13, 2026
മണിമല നാളികേര പാര്‍ക്ക് ഒന്നാംഘട്ടം പൂര്‍ത്തിയായി; ഉദ്ഘാടനം നാളെ

മണിമല നാളികേര പാര്‍ക്ക് ഒന്നാംഘട്ടം പൂര്‍ത്തിയായി; ഉദ്ഘാടനം നാളെ

March 13, 2026
വലകെട്ട് പറമ്പത്ത് സൂപ്പി ഹാജി അന്തരിച്ചു

വലകെട്ട് പറമ്പത്ത് സൂപ്പി ഹാജി അന്തരിച്ചു

March 13, 2026
വടകര മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് ടെണ്ടര്‍ വിളിക്കാന്‍ തീരുമാനം

വടകര മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് ടെണ്ടര്‍ വിളിക്കാന്‍ തീരുമാനം

March 13, 2026
Vatakara Varthakal
Saturday, March 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

by newsdesk
March 14, 2026
in കേരളം
0
Home കേരളം

കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്  കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. അടുത്ത ദിവസം തന്നെ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും.

രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് എത്തുന്ന നിലയിലാണ് ക്രമീകരണം. വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് മടക്കയാത്ര ആരംഭിക്കും. പിറ്റേദിവസം പുലര്‍ച്ചെ 6.35-നാണ് ബംഗളൂരുവില്‍ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ട്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിനാണ് ഇത്. നിലവില്‍ സേലം വഴിയുള്ള കണ്ണൂര്‍- യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നുള്ളത്.

സമയക്രമം
കണ്ണൂര്‍ (രാവിലെ 10.55), തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58).
കണ്ണൂരിലേക്ക് – കൊയിലാണ്ടി (വൈകുന്നേരം 03.52), വടകര (04.12), തലശ്ശേരി (04.34), കണ്ണൂര്‍ (5.00).

ShareTweetSend

Search

No Result
View All Result

Recent News

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

March 14, 2026
കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

March 14, 2026
സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

March 14, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
  • കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി
  • സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by