<img class="alignnone size-full wp-image-5288" src="https://vatakaravarthakal.in/wp-content/uploads/2026/03/1l9f.jpg" alt="" width="691" height="444" /> <strong>വളയം:</strong> കുറ്റിക്കാട് ആലത്തറമ്മല്‍ കുമാരന്‍ (78) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: നിമേഷ്, രാഗേഷ്, ജിതേഷ്. മരുമകള്‍: തുഷാര നിമേഷ്. സഹോദരങ്ങള്‍: കുഞ്ഞികടുങ്ങോന്‍, പരേതനായ നാണു, അശോകന്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />