<img class="size-full wp-image-5009 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/1qws.jpg" alt="" width="445" height="444" /> <strong>മണിയൂര്‍:</strong> മങ്കര വലിയമഠത്തില്‍ ഹാരിസ് (51) സൗദിയിലെ റിയാദില്‍ അന്തരിച്ചു. ഭാര്യ: ഷാഹിന പനാട്ട്. പിതാവ്: മൂസ (കോട്ടയം). മാതാവ്: ബിയ്യാത്തു വലിയമഠത്തില്‍. സഹോദരങ്ങള്‍: ഹാഷിം, നാസര്‍, ഗഫൂര്‍, മുനീര്‍, ഫൗസിയ. <img class="size-full wp-image-2065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/aqua-e.jpg" alt="" width="534" height="600" />