
വേളം: വലകെട്ടിലെ പറമ്പത്ത് സൂപ്പി ഹാജി (85) അന്തരിച്ചു. ഭാര്യ: ഹലീമ ഹജ്ജുമ്മ ചോലേരി, മക്കള്‍: കുഞ്ഞമ്മദ് (മുഅല്ലിം നൂറുല്‍ ഹുദാ മദ്രസ നിട്ടൂര്‍ തൊടുവളപ്പ്), അബ്ദുള്‍ലത്തീഫ് (സാറ ഗോള്‍ഡ്, കുറ്റ്യാടി), അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി, മസ്‌കറ്റ് കെഎംസിസി
കോഴിക്കോട് ജില്ല),
ഇസ്മായില്‍ (ഖത്തര്‍), കുഞ്ഞാമി. മരുമക്കള്‍: എം.എ.മൂസ (റിട്ട.അധ്യാപകന്‍ റഹ്‌മാനിയ ഹൈസ്‌കൂള്‍ ആയഞ്ചേരി), റംല കടമേരി, നസീബ വലകെട്ട്, സജ്‌ന (ചെരണ്ടത്തൂര്‍), സുല്‍ഫത്ത് (കായക്കൊടി).















