
വടകര: പതിയാരക്കര മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. പരേതനായ അപ്പനമ്പ്യാരുടെ മകനാണ്. കോണ്‍ഗ്രസ്, എന്‍എസ്എസ് പ്രവര്‍ത്തകനും കരിമ്പനപ്പാലം സോമില്‍ ജിവനക്കാരനുമായിരുന്നു. ഭാര്യ: സരസ അമ്മ പയ്യോളി. മക്കള്‍: ഹരികുമാര്‍ എഞ്ചിനിയര്‍ മംഗലാപുരം, സന്ധ്യ ചെന്നെ: മരുമകന്‍: രമേഷ് ചെന്നെ. സഹോദരങ്ങള്‍:
പരേതനായ ബാബു നമ്പ്യാര്‍, രവീന്ദ്രന്‍, മധുസൂദനന്‍, കുട്ടികൃഷ്ണന്‍, സുമതി. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് 10ന്.















