<img class="size-full wp-image-4725 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/rr3.jpg" alt="" width="450" height="444" /> <strong>കല്ലാച്ചി:</strong> വിഷ്ണുമംഗലം തെറ്റത്ത് ദാമോദരക്കുറുപ്പ് (83) അന്തരിച്ചു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കള്‍: ഹരീഷ് (ഗള്‍ഫ്), ശ്രീജ. മരുമക്കള്‍: സന്തോഷ്.എം.കെ പെരുമുണ്ടച്ചേരി, നീതു (വയനാട്). സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി 11 ന് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />