
വളയം: ദീര്‍ഘകാലം കുറ്റിക്കാട് റേഷന്‍ കട വ്യാപാരിയായിരുന്ന വളയം മഞ്ചാന്തറയിലെ
വാതുക്കല്‍ പറമ്പത്ത് ഗോപാലകുറുപ്പ് (86) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: പവിത്രന്‍ (കുറ്റിക്കാട് റേഷന്‍കട), ബാബു (ആദി ബുക്‌സ് വളയം, വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡന്റ്), പരേതനായ രാകേഷ്. മരുമക്കള്‍: ബിന്ദു, സീന.
















