• Latest
  • Trending
മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ  പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

March 10, 2026
വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

March 10, 2026
വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

തുരങ്കപ്പാതക്കെതിരെ സു​പ്രീംകോടതിയില്‍ ഹരജി

March 10, 2026
ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

ആര്‍ജെഡിയുടെ യുദ്ധവിരുദ്ധ റാലി ജനരോഷമായി

March 10, 2026
വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

വളയം മഞ്ചാന്തറ ഗോപാലകുറുപ്പ് അന്തരിച്ചു

March 10, 2026
വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

വികസനം ഫ്‌ളെക്‌സിലല്ല, മണ്ണിലാണ് വേണ്ടതെന്ന് പാറക്കല്‍ അബ്ദുള്ള

March 10, 2026
ചോറോട് മള്ളാച്ചേരി ചന്ദ്രന്‍ അന്തരിച്ചു

ചോറോട് മള്ളാച്ചേരി ചന്ദ്രന്‍ അന്തരിച്ചു

March 10, 2026
തപാല്‍ ഓഫീസുകള്‍ പൂട്ടുന്നത് അവസാനിപ്പിക്കണം; വടകരയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

തപാല്‍ ഓഫീസുകള്‍ പൂട്ടുന്നത് അവസാനിപ്പിക്കണം; വടകരയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

March 10, 2026
തെരഞ്ഞെടുപ്പ് ഒരുക്കം: വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട് മാര്‍ച്ച് നടത്തി

തെരഞ്ഞെടുപ്പ് ഒരുക്കം: വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട് മാര്‍ച്ച് നടത്തി

March 10, 2026
കുളങ്ങരത്ത്-നമ്പ്യത്താന്‍കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്ഘാടനം ചെയ്തു

കുളങ്ങരത്ത്-നമ്പ്യത്താന്‍കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്ഘാടനം ചെയ്തു

March 10, 2026
നാട്ടിക എംഎല്‍എ സി.സി.മുകുന്ദനെ പുറത്താക്കി സിപിഐ

നാട്ടിക എംഎല്‍എ സി.സി.മുകുന്ദനെ പുറത്താക്കി സിപിഐ

March 10, 2026
‘കിളികള്‍ക്ക് കുടിനീര്‍’ പദ്ധതിക്ക് തുടക്കമായി

‘കിളികള്‍ക്ക് കുടിനീര്‍’ പദ്ധതിക്ക് തുടക്കമായി

March 10, 2026
കൊല്ലം ചിറ സൗന്ദര്യവത്കരണത്തിന് തുടക്കം; ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചുവെന്ന് മന്ത്രി റിയാസ്

കൊല്ലം ചിറ സൗന്ദര്യവത്കരണത്തിന് തുടക്കം; ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചുവെന്ന് മന്ത്രി റിയാസ്

March 10, 2026
Vatakara Varthakal
Tuesday, March 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

by newsdesk
March 10, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ?’ എന്ന പുതിയ മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സിപിഎം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട് ഇത്തവണ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് വോട്ടഭ്യര്‍ഥന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് പ്രചാരണം. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്‍ക്കും വീടുകള്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ… എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍.  2016 ൽ ​എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കും എ​ന്നും 2021 ൽ ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്ന​തു​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​യു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ.

ShareTweetSend

Search

No Result
View All Result

Recent News

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ  പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം

March 10, 2026
വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു

March 10, 2026
വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

തുരങ്കപ്പാതക്കെതിരെ സു​പ്രീംകോടതിയില്‍ ഹരജി

March 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ…; പുതിയ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​വു​മാ​യി സിപിഎം
  • വള്ളിക്കാട് കുറ്റിയില്‍ അനന്തന്‍ അന്തരിച്ചു
  • തുരങ്കപ്പാതക്കെതിരെ സു​പ്രീംകോടതിയില്‍ ഹരജി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by