<img class="size-full wp-image-4651 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/chorod-death-copy.jpg" alt="" width="600" height="527" /><strong>വടകര</strong>: ചോറോട് ചന്ദ്രന്‍ മള്ളാച്ചേരി (റിട്ട. വടകര നഗരസഭ ജീവനക്കാരന്‍-72) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: മിഥുന്‍, നിഥിന്‍ (രണ്ട് പേരും ബഹ്‌റൈന്‍). മരുമക്കള്‍: ജിന്‍സി, ധനുഷ. സഹോദരങ്ങള്‍: പരേതനായ ബാലന്‍, കമല, ജാനകി, രാജന്‍.<img class="size-full wp-image-2065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/aqua-e.jpg" alt="" width="534" height="600" />