
വടകര: ചോറോട് ചേന്ദമംഗലം ഗംഗോത്രിയില്‍ അജയ് രാധാകൃഷ്ണന്‍ (അപ്പാസണ്‍സ് വടകര-51) അന്തരിച്ചു. ഭാര്യ: നയന (യുഎല്‍സിസിഎസ്). മക്കള്‍: അദിതി അജയ്, അഗ്‌നിവേശ് അജയ്. അച്ഛന്‍: പരേതനായ രാധാകൃഷ്ണന്‍ ചാമ്പാട്ടില്‍. അമ്മ: പരേതയായ സതി.
സഹോദരങ്ങള്‍: അജിത്, നിര്‍മ്മല്‍, മിഥുന്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11 ന് വീട്ടുവളപ്പില്‍ (കൈനാട്ടി റെയില്‍വേ ഗേറ്റിന് സമീപം).
















