<img class="size-full wp-image-4378 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/d1qe.jpg" alt="" width="490" height="444" /> <strong>ഒഞ്ചിയം:</strong> കുമ്മയില്‍ കുനിയില്‍ മോഹനന്റെ ഭാര്യ വിമല (61) അന്തരിച്ചു. മക്കള്‍: ഷിധിന്‍, ഷിംന. മരുമകന്‍: ഉമേഷ് ഓര്‍ക്കാട്ടേരി. സഹോദരങ്ങള്‍: മഞ്ചപറമ്പത്ത് പ്രകാശന്‍, മോഹനന്‍ (ഒഞ്ചിയം). സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. <img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />