
എടച്ചേരി: കീടിച്ചേരി ബിയ്യാത്തു ഹജ്ജുമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കള്‍: മൊയ്തു ഹാജി, റാബിയ, പരേതയായ കുഞ്ഞാമി. മരുമക്കള്‍: ആയിഷ തുണ്ടിയില്‍, കുഞ്ഞബ്ദുല്ല ഹാജി ആലോള്ളതില്‍ (മുയിപ്ര), ഇബ്രാഹിം കൊയമ്പറ്റ. സഹോദരങ്ങള്‍: പരേതരായ തുണ്ടിയില്‍ കുഞ്ഞമ്മദ് കുട്ടി ഹാജി, തുണ്ടിയില്‍ ഇബ്രാഹിം ഹാജി.
















