
അരൂര്‍: കല്ലുമ്പുറം രാജീവ് നഗറില്‍ സ്വാതന്ത്ര്യ സമര സേനാനി പരേതനായ തുണ്ടി വളപ്പില്‍ ടി.വി. ഗോപാലന്റെ ഭാര്യ ജാനു (72) അന്തരിച്ചു. മക്കള്‍: കാര്‍ത്യായനി, പുഷ്പ, രാജേഷ്, രാജിനി, പരേതയായ ദേവകി. മരുമക്കള്‍: സുരേഷ് ബാബു (മുയിപ്പോത്ത്), ജയേഷ് (മുചുകുന്ന്), പരേതനായ പി.എ.ഗോപാലന്‍ (പുറമേരി പഞ്ചായത്ത് മുന്‍ മെമ്പര്‍), ഭാസ്‌കരന്‍. സഹോദരങ്ങള്‍: ചീരു, പരേതയായ ശാരദ. സഞ്ചയനം ശനി.
















