സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത് നിന്നും എത്തിയവരാണ് 65...
നസീം ഖാലിദ് അന്തരിച്ചു
കോഴിക്കോട്: പരേതനായ നടുത്തൊടി ഖാലിദിന്റെ ഭാര്യ നസീം ഖാലിദ് (67) അന്തരിച്ചു. നന്തിയിലെ പുതിയ പുരയില്‍ കുടുംബാംഗമാണ്.മക്കള്‍: അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് (നാദക്, സൗദി), റിസ്വാന ഇക്ബാല്‍, റിഷാദ് ഖാലിദ് (എസ്എന്‍സി ലാവ്ലിന്...
ഷോക്കേറ്റു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ഇബിയുടെ സഹായധനം കൈമാറി
അഴിയൂര്‍: അഴിയൂരില്‍ ഷോക്കേറ്റു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു കെഎസ്ഇബിയുടെ സഹായധനം കൈമാറി. മരുന്നറക്കല്‍ തെക്കയില്‍ സഹല്‍, നെല്ലോളി ഇര്ഫാന് എന്നിവരുടെ കുടുംബങ്ങള്‍ക്കു കെഎസ്ഇബിയുടെ ആദ്യഗഡു സഹായമായി രണ്ട് ലക്ഷം രൂപ വീതമാണ് നല്‍കിയത്. എംഎല്‍എ...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് സോഷ്യല്‍മീഡിയ ലൈവിലൂടെ
തിരുവനന്തപുരം: കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് സോഷ്യല്‍ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണിന്റെ സാഹചര്യത്തിലാണ് തീരുമാനം. വൈകീട്ട് ആറുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്...
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
ചെരണ്ടത്തൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കോണ്‍ഗ്രസ് ചെരണ്ടത്തൂര്‍ വാര്‍ഡ് കമ്മിറ്റി ഉപഹാരം നല്കി.ഈ വാര്‍ഡില്‍പെട്ട മണിയൂര്‍, തിരുവള്ളൂര്‍, മേമുണ്ട, വടകര ബിഇഎം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. വില്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്...
സന്തോഷ് പണ്ഡിറ്റിന്റെ വക ടിവി
പുറമേരി: ഓണ്‍ലൈന്‍ പഠനത്തിനു സിനിമാതാരം സന്തോഷ് പണ്ഡിറ്റിന്റെ വക ടിവി. പുറമേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ രണ്ടു കുട്ടികളുടെ പഠനത്തിനാണ് സന്തോഷ്പണ്ഡിറ്റ് ടിവി നല്‍കിയത്. ആറാം വാര്‍ഡ്...
സഹപാഠിയുടെ സ്മരണാര്‍ഥം പൂര്‍വ വിദ്യാര്‍ഥികള്‍ ടിവി കൈമാറി
ഓര്‍ക്കാട്ടേരി: കെകെഎം ജിവിഎച്ച്എസ്എസ് 2003-2005 പ്ലസ്ടു സയന്‍സ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപാഠി മുഹമ്മദ് ഇക്ബാലിന്റെ സ്മരണാര്‍ഥം ഓണ്‍ലൈന്‍ പഠനത്തിനു സ്കൂളിലേക്ക് ടെലിവിഷനുകള്‍ സംഭാവന ചെയ്തു. കോവിഡ് പ്രോട്ടോകോള്‍...
തോടുകളുടെ കരയില്‍ താമസിക്കുന്നവരുടെ ദുരിതം അകറ്റണം
വടകര: മാലിന്യം നിറയുന്ന തോടുകളുടെ കരകളില്‍ താമസിക്കുന്നവരുടെ ദുരിതം അകറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നടത്തുന്ന പ്രവര്‍ത്തനം ഊര്‍ജിതം. ഇതിന്റെ ഭാഗമായി ബോധവത്കരണ ലഘുലേഖ വിതരണം നടന്നു.മുനിസിപ്പാലിറ്റിയിലെ അരയാക്കി, ഒ.വി, കോതി, വാരിക്കല്‍ തോട്...
വായുവിലൂടെ കോവിഡ് പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകര്‍
കോവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.വായുവില്‍...
എ.കെ.ശങ്കരന് ചരമവാര്‍ഷികം ആചരിച്ചു
ഓര്‍ക്കാട്ടേരി: കുറിഞ്ഞാലിയോട് നിര്‍മാണ തൊഴിലാളി യൂനിയന്‍ നേതാവായിരുന്ന എ.കെ.ശങ്കരന്റെ 27-ാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി ആര്.സത്യന് ഉദ്ഘാടനം ചെയ്തു. കെ.കെ.ദിനേശ്കുമാര്‍...