ചെമ്മരത്തൂര്‍ അമ്പുകണ്ടി ബാലകുറുപ്പ് അന്തരിച്ചു

0
ചെമ്മരത്തൂര്‍: ചക്യേരി മീത്തല്‍ അമ്പുകണ്ടി ബാലകുറുപ്പ് (100) അന്തരിച്ചു. ഭാര്യ: ജാനു അമ്മ. മക്കള്‍: രവി, സരള, തങ്കം. മരുമക്കള്‍: പത്മനാഭന്‍ നാദാപുരം, നാരായണന്‍ വെള്ളൂക്കര, പ്രീത ചെക്യാട് .സഞ്ചയനം ശനിയാഴ്ച.

വീടു പണിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

0
ആയഞ്ചേരി: മൂന്നു പതിറ്റാണ്ട് മുമ്പു തമിഴ്‌നാട്ടിലെ ചിന്നസേലത്ത് നിന്ന് ആയഞ്ചേരിയിലെത്തിയ മഹേശ്വരിക്കും മക്കള്‍ക്കും സ്വന്തമായി വീടുണ്ടാക്കിക്കൊടുക്കുവാന്‍ രൂപീകരിച്ച സഹായ സമിതിക്ക് ആയഞ്ചേരി ന്യൂസ് വാട്‌സാപ്പ് ഗൂപ്പിന്റെ കൈത്താങ്ങ്. ഗ്രൂപ്പ് മെമ്പര്‍മാരുടെ സഹായത്താല്‍ 25,950...

നാരായണനഗരം നടുക്കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

0
വടകര: നാരായണനഗരം നടുക്കണ്ടിയില്‍ നാരായണന്‍ (74) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: സജിന, സരിത, സതീഷ് കുമാര്‍ (കെകെഎംജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരി), സവിത. മരുമക്കള്‍: വിനോദ് (കക്കട്ട്), മനോജ് (പുറമേരി), വിപിന്‍ (പയ്യോളി), അതുല്യ....

ചേലക്കാട് കദിയ ഹജ്ജുമ്മ അന്തരിച്ചു

0
നാദാപുരം: ചേലക്കാട്ടെ പരേതനായ വാഴവിലങ്ങില്‍ അബ്ദുല്ലഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (80) അന്തരിച്ചു.മക്കള്‍: അമ്മത്, നാസര്‍ (ബഹ്‌റൈന്‍), ജമാല്‍ (മാനേജര്‍, ജാമിഅ ഫലാഹിയ്യ: നാദാപുരം), ആസ്യ.മരുമക്കള്‍: കുഞ്ഞബ്ദുല്ല കായക്കൊടി (റിട്ട. പോസ്റ്റ് മാസ്റ്റര്‍),...

ടി.കെ.ബാലന്‍ നായരുടെ വേര്‍പാടില്‍ അനുശോചനം

0
കോട്ടപ്പള്ളി: സിപിഎം നേതാവായിരുന്ന ടി.കെ.ബാലന്‍നായരുടെ വേര്‍പാടില്‍ കോട്ടപ്പള്ളിയില്‍ സര്‍വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.ജില്ലാ പഞ്ചായത്ത് അംഗം കെ.വി.റീന അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍, സി.ഭാസ്‌കരന്‍, കെ.കെ.ലതിക, ടി.കെ.കുഞ്ഞിരാമന്‍,...

ദുല്‍ഖറിന്റെ ‘കുറുപ്പ്’ തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

0
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍...

സംസ്ഥാനത്ത് ഒമ്പത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് അതിതീവ്രകോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ...

വടകരയിലെ മുഹമ്മദ് നമീറിന് ഒന്നാം റാങ്ക്

0
വടകര: കന്യാകുമാരി കുമാരകോവില്‍ കേന്ദ്രമായ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ കപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ വടകരയിലെ മുഹമ്മദ് നമീറിന് ഒന്നാം റാങ്ക്. അഷറഫ് വൈക്കിലേരിയുടെയും പെരിങ്ങാടി വയലില്‍ ഷംലയുടെയും മൂത്ത മകനാണ് ഈ...

കുറ്റ്യാടി കണ്ണോത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു

0
കുറ്റ്യാടി: ദീര്‍ഘകാലം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ റിവര്‍ റോഡ് നഷ്മ മന്‍സിലില്‍ കണ്ണോത്ത് കുഞ്ഞബ്ദുല്ല (കെ.കെ കുറ്റ്യാടി-72) അന്തരിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ....