കോട്ടക്കല്‍ ജംഗ്ഷനില്‍ പൊതു ശൗചാലായം സ്ഥാപിക്കണം: യൂത്ത് കോണ്‍ഗ്രസ്

0
ഇരിങ്ങല്‍: കോട്ടക്കല്‍ ബീച്ച്‌റോഡ് ജംഗ്ഷനില്‍ പൊതു ശൗചാലായം സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടക്കല്‍ മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.എന്‍.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്...

ഉമ്മന്‍ചാണ്ടി നയിക്കും; കോണ്‍ഗ്രസിന് പത്തംഗ മേല്‍നോട്ട സമിതി

0
ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുളള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെയാണ്...

പെരുമുണ്ടച്ചേരിയില്‍ 50 ഏക്കര്‍ നെല്‍കൃഷി നശിച്ചു; നഷ്ടപരിഹാരം വേണം

0
നാദാപുരം : കാലം തെറ്റി പെയ്ത മഴയില്‍ പെരുമുണ്ടച്ചേരിയില്‍ 50 ഏക്കര്‍ പാടത്തെ കൃഷി നശിച്ചു. പെരുമുണ്ടച്ചേരി മുതല്‍ ആയഞ്ചേരി പഞ്ചായത്തു വരെ വ്യാപിച്ചു കിടക്കുന്ന വയലിലാണ് നെല്‍കൃഷി വെള്ളം കയറി നശിച്ചത്....

കേന്ദ്രപദ്ധതികള്‍ പിണറായി സര്‍ക്കാര്‍ സ്വന്തം പേരിലാക്കുന്നു: വി.കെ.സജീവന്‍

0
കുറ്റ്യാടി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ പിണറായി സര്‍ക്കാര്‍ സ്വന്തം പേരിലാക്കി ജനങ്ങളെ വഞ്ചിക്കുകയാന്നെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍. ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ദ്വിദിന പഠന...

പയ്യോളിയില്‍ സ്‌നേഹ വീടിനു തറക്കല്ലിട്ടു

0
പയ്യോളി: സിപിഎം പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പണിയുന്ന സ്‌നേഹവീടിനു തറക്കല്ലിട്ടു. ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ ജില്ലാ കമ്മിറ്റി അംഗം ടി.ചന്തു തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.മുകുന്ദന്‍ അധ്യക്ഷത വഹിച്ച...

കാര്‍ഷിക വിളകളുടെ മോഷണം വ്യാപകം; പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്മ

0
നാദാപുരം: മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ മോഷണം പോകുന്നത് പതിവായതോടെ തടയിടാന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ മലയോര പ്രദേശത്തെ കര്‍ഷകരുടെ ഭൂമിയില്‍ നിന്നാണ് തേങ്ങ, അടക്ക, റബര്‍, സുഗന്ധവ്യജ്ഞന...

കെ.ദാസന്‍ ഉള്‍പെടെ നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍, നെയ്യാറ്റിന്‍കര എംഎല്‍എ, കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിയമസഭാ സമ്മേളനം...

പാലയാട് തുരുത്തിയിലേക്ക് എസ്‌വൈഎസിന്റെ കരുതല്‍; നടപ്പാലം നാടിനു സമര്‍പിച്ചു

0
വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തുരുത്തിയിലേക്ക് എസ്‌വൈഎസ് വടകര സോണ്‍ കമ്മിറ്റി നിര്‍മിച്ച നടപ്പാലം നാടിനു സമര്‍പിച്ചു. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിയിലെ ജനങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്ന പാലം പൊട്ടിപ്പൊളിഞ്ഞ് അപകടവസ്ഥയിലായിരുന്നു....

വലിയച്ഛന്റെ ഓര്‍മ ദിനം; അക്ഷയ പാത്രത്തിലേക്ക് പേരമക്കളുടെ വക ഭക്ഷണം

0
വടകര: വിശക്കുന്നവനു ഭക്ഷണം എടുത്ത് കഴിക്കാന്‍ പാകത്തില്‍ വടകര റെയില്‍വെ സ്റ്റേഷനു സമീപം ഏര്‍പെടുത്തിയ 'അക്ഷയ പാത്ര'ത്തിലേക്ക് രണ്ട് കുട്ടികള്‍ വലിയച്ഛന്റെ ഓര്‍മദിനത്തില്‍ ഭക്ഷണമെത്തിച്ചു. ജാഗ്രത പ്രവാസലോകം കോ-ഓഡിനേറ്റര്‍ വേണു ചെമ്മരത്തൂരിന്റെ മക്കളായ...

ആരോഗ്യ രംഗത്തെ നൂതന സംരംഭം; ആയഞ്ചേരിയില്‍ ഇ.ഹെല്‍ത്ത് പദ്ധതിക്കു തുടക്കം

0
ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ.ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സരള അധ്യക്ഷയായി.ആദ്യ...