admin
ഖത്തറില്‍ 19 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമില്ല
ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന 19 വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമില്ല. ഇവര്‍ വീടുകളില്‍ ക്വാറന്റൈനിലിരുന്നാല് മതിയാകും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനം ജനുവരി 24 ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഖത്തരി...
ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര ഫെബ്രുവരി അഞ്ചിന് വടകരയില്‍
വടകര: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളം യാത്രയ്ക്ക് വടകരയില്‍ ഒരുക്കുന്ന സ്വീകരണം വന്‍വിജയമാക്കാന്‍ യുഡിഎഫ് നിയോജക മണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു. ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് കോട്ടപ്പറമ്പില്‍ നടക്കുന്ന സ്വീകരണ...
വേളം ചെറുകുന്ന് ചെറിയ നരിക്കോട്ട് പൊക്കന്‍ അന്തരിച്ചു
വേളം: തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വേളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഖജാന്ജിയുമായിരുന്ന ചെറുകുന്ന് ചെറിയ നരിക്കോട്ട് പൊക്കന്‍ (82) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സുഷമ, സുമതി, സുനിത, സുജന്തി. മരുമക്കള്‍:...
കെ.റെയില്‍പദ്ധതി: ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
തിരവനന്തപുരം: നെല്പാടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രീന്‍ഫീല്‍ഡ് പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ക്ക് കോട്ടം വരുത്താതെ തൂണുകള്‍ക്ക് മുകളില്‍ റെയില്‍പാളം നിര്‍മ്മിച്ചാണ് കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി. 115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍...
മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി
ഇരിങ്ങല്‍: കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂളിലെ 1990 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ചു.ഇരിങ്ങല്‍ സര്‍ഗാലയയില്‍ മുപ്പത് വര്‍ഷത്തിനിപ്പുറം നടന്ന സഹപാഠികളുടെ ഒത്തുചേരല്‍ ആക്കാലത്തെ ഹെഡ്മാസ്റ്റര് അസ്സയിനാര്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാത്ഥി സിനിമാതാരം...
വടകര സഹൃദയവേദി ബഹ്റൈന്‍ വക സഹായനിധി കൈമാറി
വെള്ളികുളങ്ങര: അര്‍ബുദ രോഗം ബാധിച്ച് മരണപ്പെട്ട ബഹ്റൈന്‍ പ്രവാസിയും വെള്ളികുളങ്ങര സ്വദേശിയുമായ അജിത്ത് കുമാറിന്റെ (മുത്തു) കുടുംബത്തെ സഹായിക്കാന്‍ വടകര സഹൃദയവേദി ബഹ്റൈന്‍ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട്...
സാന്റ്ബാങ്ക്സിലെ പ്രവേശനഫീസ് പിന്‍വലിക്കണം: കളത്തില്‍ പീതാംബരന്
വടകര: വടകരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്സില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പെടുത്തിയ പ്രവേശന ഫീസ് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി കളത്തില്‍ പീതാംബരന് ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ദിശാബോധമോ...
ജില്ലയില്‍ 579 പേര്‍ക്ക് കോവിഡ്; രോഗമുക്തി 525
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ...
കോവിഡ് വ്യാപനത്തിന് അറുതിയില്ല; ഇന്ന് 6334 പോസിറ്റീവ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...
വടകര സീറ്റ് ഉറപ്പാക്കാന്‍ എല്‍ജെഡി വക ചാക്കിടല്‍
വടകര: വടകര സീറ്റിനെ ചൊല്ലി ഇടതു ഘടക കക്ഷികളായ ലോക്താന്ത്രിക് ജനതാദള്‍ എന്ന എല്‍ജെഡിയും ജനതാദള്‍ എസും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ സീറ്റ് ഉറപ്പാക്കാന്‍ പുതു തന്ത്രവുമായി എല്‍ജെഡി.ജനതാദള്‍ എസിന് വടകരയില്‍ ശക്തിയില്ലെന്നു തെളിയിക്കാനുള്ള...