മേപ്പയൂര്‍: മഞ്ഞക്കുളം പ്രതീക്ഷയില്‍ താഴെ പൊയ്യത്ത് ബാലന് നായര്‍ (63) അന്തരിച്ചു. ഭാര്യ: പ്രേമ (തിരുവള്ളൂര്‍). മക്കള്‍: അനൂപ് (ബഹ്റൈന്‍), അരുണ്‍. മരുമകള്‍: നീതു (മേപ്പയൂര്‍). സഹോദരങ്ങള്‍: ശ്രീധരന് നായര്‍, സത്യന്, കമലാക്ഷി, ഗീത, പരേതനായ രാധാകൃഷ്ണന്.


