പാനൂര്‍ ബോംബ് സ്ഫോടനം: ഗൂഢാലോചന നടന്നത് വടകരയിലെന്ന് യുഡിഎഫ്
വടകര: പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ബോംബ് നിര്‍മാണത്തിനുള്ള ഗൂഢാലോചന നടന്നത് വടകരയിലാണെന്ന് യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍.വേണു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബോംബ്...