മേപ്പയ്യൂര്‍: ചാളക്കുന്നത്ത് ദാമോദരന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ (70) അന്തരിച്ചു. മക്കള്‍: ശ്രീജ, ശ്രീജിത്ത് (ഗള്‍ഫ്). മരുമക്കള്‍: ജയചന്ദ്രന് മരുതേരി (ഐഎന്‍ടിയുസി ഡ്രൈവേഴ്സ് യൂണിയന് പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ്), രജിത (കടമേരി ).
സഹോദരങ്ങള്‍: പൊന്നാര്കണ്ടി ബാലന് നായര്‍ (കടമേരി), ചന്ദ്രന് നായര്‍ (കെ.ടി.ബസാര്‍), ശങ്കരന് നായര്‍ ( നൊച്ചാട്), പരേതരായ പൊന്നാര്കണ്ടി കുഞ്ഞികൃഷ്ണന് നായര്‍, രാഘവന് നായര്‍ (നരിക്കൂട്ടും ചാല്). സഞ്ചയനം: വ്യാഴാഴ്ച.


